ഹണി റോസ് വിഷയത്തില്‍ ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ചു കൊണ്ട് രംഗത്തുവന്ന രാഹുല്‍ ഈശ്വറിനെതിരെ കടുത്ത വിമര്‍ശനവുമായി നടി ശ്രിയ രമേശ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേ...